Hardik pandya in record books as he overtakes Jasprit Bumrah<br />ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കൊയ്ത നാലാം ടി20 മല്‍സരത്തില്‍ ഉജ്ജ്വല ബൗളിങായിരുന്നു ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവച്ചത്. ഇന്ത്യയുടെ അംഗീകൃത ബൗളര്‍മാരെപ്പോലും നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങിയതും ഹാര്‍ദിക്കായിരുന്നു.<br /><br /><br />